Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണീറ്റ് സമ്മേളനം നടത്തി
27/03/2018
സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ തലയോലപ്പറമ്പ് യൂണിറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: സീനിയര്‍ സിറ്റിസണ്‍സ്്് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ തലയോലപ്പറമ്പ് യൂണിറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ കുമാരമോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തോമസ് പോത്തന്‍, ട്രഷറര്‍ റ്റി.പി വാസുദേവന്‍, സി.എം ദാസപ്പന്‍, ഡി.കെ രാജഗോപാല്‍, വേണുഗോപാലന്‍ നായിക് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ കുമാരമോഹനന്‍ നായര്‍ (പ്രസിഡന്റ്), ഡി.കെ രാജഗോപാല്‍ (സെക്രട്ടറി), റ്റി.പി ശശിധരന്‍ നായര്‍ (ട്രഷറര്‍), എം. വേണുഗോപാലന്‍ നായിക് (വൈസ് പ്രസിഡന്റ്), കെ.എന്‍ സദാശിവന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.