Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
24/03/2018
ലെന്‍സ്‌ഫെഡ് വൈക്കം ഏരിയ കമ്മറ്റി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എസ് സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലെന്‍സ് ഫെഡ് വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. വൈറ്റ്‌ഗേറ്റ് റസിഡന്റ്‌സില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി. എസ് സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍.എസ് അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് ബി.വിജയകുമാര്‍, സെക്രട്ടറി എ.പ്രദീപ്കുമാര്‍, ടി.സി ബൈജു, കെ.കെ അനില്‍കുമാര്‍, ജോഷി സെബാസ്റ്റിയന്‍, പി.ജി ജനീബ്, എ.ജി തോമസ്‌കുട്ടി, വി.കെ പ്രസാദ്, സാം. വി. ജേക്കബ്, കെ. ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.