Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു.
23/01/2016

പൊതു വിദ്യാഭ്യാസ വകുപ്പും, സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന ഏഴാം തരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 4-ാം ക്ലാസ്സ് പാസായവരും 15 വയസ്സ് പ്രായമായവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ വൈക്കം ബ്ലോക്ക്/മുന്‍സിപ്പല്‍ വികസന വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടണം.