Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം 26ന്
24/03/2018

വൈക്കം: ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് വൈക്കം താലൂക്കിലെ പൊതുയോഗം നാളെ (26ന്)നടക്കും. രാവിലെ 10ന് പി.നാരായണന്‍ എക്‌സ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ വൈക്കം വ്യാപാരഭവനില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി ജോര്‍ജ്ജുകുട്ടി അറിയിച്ചു.