Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുടര്‍പരിശീലനപരിപാടി
23/03/2018

വെക്കം: ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം കഴിഞ്ഞവര്‍ക്കുള്ള തുടര്‍പരിശീലനപരിപാടി നാളെ (25ന്) രാവിലെ 7 മണിക്ക് കുലശേഖരമംഗലം കൂട്ടുമേല്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടക്കും. ഫോണ്‍: 9495445052