Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.
22/03/2018

വൈക്കം: നഗരസഭയുടെ മാലിന്യനിര്‍മാര്‍ജ്ജന പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സണായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ 24ന് രാവിലെ 11ന് നഗരസഭ ഓഫീസില്‍വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.