Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് സ്‌പെഷ്യല്‍ ക്യാമ്പ്
22/03/2018

വൈക്കം: പ്രമുഖ യോഗാ അയോധന കലാസംഘടനകളുടെ സഹകരണത്തോടെ വൈക്കം അക്ഷയ ലേണിങ് സെന്റര്‍ സംഘടിപ്പിക്കുന്ന യോഗാ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് സ്‌പെഷ്യല്‍ ക്യാമ്പ് ഏപ്രില്‍ രണ്ടുമുതല്‍ എട്ടുവരെ നടക്കും വൈക്കത്തെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കുങ്ഫ്യു, കരാട്ടെ, കളരി, യോഗ സ്‌പെഷ്യല്‍ ക്യാമ്പുകളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി പേരന്റ് എംപവര്‍മെന്റ്, ഹെല്‍ത്ത് അവയര്‍നെസ്സ്, ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് എന്നീ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847128126, 8075073813.