Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
19/03/2018

വൈക്കം: നഗരസഭയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ (21ന്) അവസാനിക്കും. ഇനിയും കാര്‍ഡു പുതുക്കുവാനുള്ളവര്‍ വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെത്തി കാര്‍ഡു പുതുക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.