Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് നടത്തും
19/03/2018

വൈക്കം: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ട് കോടി തൊഴില്‍ വാഗ്ദാനലംഘനത്തിനും ജനദ്രോഹ നയങ്ങള്‍ക്കും എതിരായി എ.ഐ.വൈ.എഫ് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതിന്റെ ഭാഗമായി 23ന് രാവിലെ 10 മണിക്ക് വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. എം.ഡി ബാബുരാജ്, സി.കെ ആശ എം.എല്‍.എ എസ്.ബിജു, ആര്‍.ബിജു, അഡ്വ. എസ്.പി സുജിത്ത്, പി.ആര്‍ ശരത്കുമാര്‍, കെ.എസ് അനൂജ്, എസ്.സോനു, അഭിലാഷ്, ഹരിമോന്‍, അശ്വിന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും.