Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം നടത്തി
19/03/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ആധ്യാത്മിക പഠന കേന്ദ്രം പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോക്ടര്‍ സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ മറവന്‍തുരുത്ത് മേഖലയില്‍പ്പെട്ട കരയോഗങ്ങളുടെയും, വനിതാ സമാജങ്ങളുടെയും, സ്വയം സഹായ സംഘങ്ങളുടെയും, പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെ കണ്‍വീനര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ എച്ച്.ആര്‍ സെന്ററില്‍ നടത്തി. യൂണിയന്‍ പ്രസിഡന്റ് ഡോക്ടര്‍ സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. മധു അധ്യക്ഷത വഹിച്ചു. താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍ വിശദീകരണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.മധു, എന്‍.ജി ബാലചന്ദ്രന്‍, ലീലാമ്മ, ക്യാപ്റ്റന്‍ ഇ.കെ നായര്‍, എസ്. മുരുകേശ്്്്് എന്നിവര്‍ പ്രസംഗിച്ചു.