Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരച്ചീനി കൃഷിയുടെ വിളവെടുപ്പ്
19/03/2018
വടയാര്‍ ഇന്‍ഫെന്റ് ജീസസ് ഹൈസ്‌കൂളില്‍ നടന്ന മരച്ചീനി കൃഷി വിളവെടുപ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്കില്‍ അഡല്‍ ടിങ്കറിങ് ലാബ് ആദ്യമായി ആരംഭിക്കുന്ന വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാദര്‍ തോമസ് കണ്ണാട്ട് , ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, ക്ലബ്ബ് കണ്‍വീനര്‍ ബീന തോമസ്, പി.ടി.എ പ്രസിഡന്റ് എം.പി ഷാജി, എം.ഐ.ടി.എ ചെയര്‍പേഴ്‌സണ്‍ ജീവ രമേഷ്, എച്ച്.എം മേഴ്‌സി ഡേവിഡ്, ബിനു കെ.പവിത്രന്‍, എല്‍സിറ്റ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.