Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതംസംഘം രൂപീകരിച്ചു.
19/03/2018

വൈക്കം: നഗരസഭ ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വൈക്കം ടൂറിസം ഫെസ്റ്റിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതംസംഘം രൂപീകരിച്ചു. സി.കെ ആശ എം.എല്‍.എ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.കെ ആശ എം.എല്‍.എ (മുഖ്യരക്ഷാധികാരി) ജോസ് കെ മാണി എം.പി, പി.നാരായണന്‍, കെ.അജിത്ത്, അഡ. പി.കെ ഹരികുമാര്‍, ശ്രീലത ബാലചന്ദ്രന്‍, നരസിംഹ നായിക്, ഡി.രഞ്ജിത്ത്കുമാര്‍, എന്‍.അനില്‍ബിശ്വാസ് (രക്ഷാധികാരികള്‍) എസ്.ഇന്ദിരാദേവി (ചെയര്‍പേഴ്‌സണ്‍) നിര്‍മല ഗോപി, അഡ്വ. വി വി സത്യന്‍, പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, സിന്ധു സജീവന്‍, മോഹനകുമാരി, വത്സല ശിവന്‍ (വൈസ് ചെയര്‍മാന്‍മാര്‍) എസ്.ഹരിദാസന്‍ നായര്‍ (ജനറല്‍ കണ്‍വീനര്‍) വി.എസ് ഭഗത്‌സിങ് (കണ്‍വീനര്‍) എം.സുജിന്‍, എം.കെ രവീന്ദ്രന്‍, റെജി, ശിവരാമക്യഷ്ണന്‍ നായര്‍, അഡ്വ. കെ.പ്രസന്നന്‍, മോഹന്‍ ഡി.ബാബു (ജോയിന്റ് കണ്‍വീനര്‍മാര്‍) , ബിജു കണ്ണേഴത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.