Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് സമ്മേളനം നടത്തി
17/03/2018
പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളിന്റെ 50-ാം വാര്‍ഷികവും, പ്രധാന അദ്ധ്യാപിക കെ.എന്‍ ജഗദമ്മയുടെ യാത്രയയപ്പ് സമ്മേളനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തിയ തലയാഴം പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിന്റെ 50-ാം വാര്‍ഷികവും, പ്രധാന അദ്ധ്യാപിക കെ.എന്‍ ജഗദമ്മയുടെ യാത്രയയപ്പ് സമ്മേളനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്്്്്‌രാജ്, മാനേജര്‍ ടി.പി സുഖലാല്‍, മായാ ഷാജി, സന്ധ്യ അനീഷ്, ടി.ലീന, വിമലന്‍ പണാമഠം, വി. രജിമോന്‍, ഇ.കെ അശോകന്‍, രമേഷ് പി.ദാസ്, കെ.ആര്‍ പ്രസന്നന്‍, പ്രധാന അദ്ധ്യാപിക കെ.എന്‍ ജഗദമ്മ എന്നിവര്‍ പ്രസംഗിച്ചു.