വിളംബര ജാഥ നടത്തി.
17/03/2018
പെന്‍ഷനേഴ്സ് യൂണിയന് വൈക്കം ബ്ലോക്ക് സമ്മേളനത്തിന്റെ മുന്നോടിയായുള്ള വിളംബരജാഥ ബോട്ട്ജെട്ടി മൈതാനത്ത് നിന്ന് പുറപ്പെടുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ വൈക്കം ബ്ലോക്ക് സമ്മേളനത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. വൈക്കം ബോട്ട് ജെട്ടി മൈതാനത്തുനിന്നും ടി.വി കമലാസന് നഗറിലേക്ക് പുറപ്പെട്ട ജാഥയ്ക്ക് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി, ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്, പി.കെ മുരളീധരന്, പി.എ അബ്ദുള്‍ അസീസ്, സി.കെ രാമാനുജന് നായര്‍, സി.വി ഡാങ്കേ, കെ.പി ബാഹുലേയന്, മോളി വിന്‍സന്റ്, കെ.വി ജോര്‍ജ്ജ്, കെ.കെ ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.