Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ
17/03/2018
വൈക്കം നഗരസഭയുടെ പെപ്പര്‍ ടൂറിസം പദ്ധതി സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതിയുടെ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ എസ്.ഹരിദാസന്‍ നായര്‍, പി. ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു.വി.കണ്ണേഴത്ത്്, സല്‍ബി ശിവദാസ്, ജി.ശ്രീകുമാരന്‍ നായര്‍, ശ്രീകുമാരി.യു.നായര്‍, അംബരീഷ്.ജി.വാസു, സെക്രട്ടറി കെ.എന്‍ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.