Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
22/01/2016

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി റോഹിത് വെമുലയുടെ ആത്മഹത്യയില്‍ ദളിത് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴസ് അസോസിയേഷന്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കുററക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ബാബു, സെക്രട്ടറി സി. കെ. രവി എന്നിവര്‍ ആവശ്യപ്പെട്ടു.