Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രിഡ്ജ് ലാഡര്‍ സമ്മാനിച്ചു.
13/03/2018
വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഗവ: എല്‍ പി സ്‌ക്കൂളിന് നല്‍കിയ ബ്രിഡ്ജ് ലാഡര്‍ പ്രസിഡന്റ് പി ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വ്യാപാരി വ്യവസായി എകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ടൗണ്‍ ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂള്‍ കുട്ടികള്‍ക്കായി കായികവിനോദത്തിന് ബ്രിഡ്ജ് ലാഡര്‍ സമ്മാനിച്ചു. ഏകോപനസമിതി പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബി.ജയചന്ദ്, പി.ടി.എ പ്രസിഡന്റ് വി.കെ അനില്‍കുമാര്‍, മാത്യ സംഘം പ്രസിഡന്റ് ജിഷ, രതീഷ്, സ്‌കൂള്‍ ലീഡര്‍ ശിവനന്ദ് എസ് മേനോന്‍, അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍ രജി, എം.ജി ബാലചന്ദ്രന്‍ ,പി.കെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.