Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
13/03/2018

വൈക്കം: പെരുന്ന എന്‍.എസ്.എസ് ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെച്ചൂര്‍ 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം പൊതുയോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് എ.വേലായുധന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എസ്.മനോജ് കുമാര്‍, രാധാകൃഷ്ണന്‍ നായര്‍, ലീലാമണിയമ്മ, നന്ദകുമാര്‍ ഗീതാലയം എന്നിവര്‍ പ്രസംഗിച്ചു.