Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി.
13/03/2018
വൈക്കം മാനേജ്‌മെന്റ്്്്്്്്്്്് അസ്സോസിയേഷന്റെ നേത്യത്വത്തില്‍ വനിതാദിനത്തിന്റെ ഭാഗമായി സ്്്്്്്്്്്്്്്്്്്്ത്രീകള്‍ക്കായി നടത്തിയ സെമിനാറില്‍ ഗൈനക്കോളജിസ്റ്റ്്്് ഡോ. അനിതാനായര്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: വനിതാദിനാചരണത്തിന്റെ ഭാഗമായി വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്റെ നേത്യത്വത്തില്‍ സ്ത്രീയുടെ ആരോഗ്യം കുടുംബത്തിന്റെ ആരോഗ്യം വിഷയത്തില്‍ സ്ത്രീകള്‍ക്കായി സെമിനാര്‍ നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ: അനിതാ നായര്‍ ക്ലാസ്സെടുത്തു. എസ് ശ്രീലത, പ്രൊഫസര്‍ ബിന്ദുനായര്‍, എല്‍.ആര്‍ ഡീന, എസ് ഉഷാദേവി എന്നിവര്‍ പ്രസംഗിച്ചു.