Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
10/03/2018
സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് നിര്‍വ്വഹിക്കുന്നു.

വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വ്വഹിച്ചു. മാനേജര്‍ ഫാ: പോള്‍ ചിറ്റിനപ്പളളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ സംഗീത, എം.പി മുരളിധരന്‍, ജെയ്‌ജോണ്‍ പേരയില്‍, പ്രിന്‍സിപ്പാള്‍ സി.ജെ ലിസിയമ്മ, ഹെഡ്മിസ്ട്രസ്സ് ആന്‍സി ജേക്കബ്, കോ- ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ തോമസ്, പി.രാജീവ് എന്നിവര്‍ പങ്കെടുത്തു.