Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിസന്ദേശ പദയാത്ര നടത്തി.
10/03/2018
മഹാത്മഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 93-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മ്യതി ഭവന്‍ ട്രസ്റ്റ് നടത്തിയ ഗാന്ധി സന്ദേശ പദയാത്ര ബോട്ടുജെട്ടിയില്‍ നിന്നു പുറപ്പെടുന്നു

വൈക്കം: മഹാത്മഗാന്ധിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 93-ാമത്്് വാര്‍ഷികത്തോടനുബദ്ധിച്ച് ഗാന്ധി സ്മ്യതി ഭവന്‍ ട്രസ്റ്റിന്റെ നേത്യത്വത്തില്‍ ഗാന്ധിസന്ദേശ പദയാത്ര നടത്തി. വൈക്കം ബോട്ടുജെട്ടിയില്‍ നിന്ന് അയ്യര്‍കുളങ്ങരയിലുളള ഗാന്ധി സ്മ്യതി ഭവന്‍ ട്രസ്റ്റിലേക്കാണ് പദയാത്ര നടത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് രാധാ ജി നായര്‍, മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, സുമംഗല രാജേന്ദ്രന്‍, പി.എസ് നന്ദനന്‍, ജോസ് ടി ജോര്‍ജ്, പ്രൊഫ: പി നാരായണന്‍, ഇന്ദിരാ ഭാസ്‌ക്കര്‍, ശോഭാ രാമചന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി.