Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
16/11/2015
വൈക്കം താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം റിനൈ മെഡിസിററി ആശുപത്രിയുടെ സഹകരണത്തോടെ വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാര്‍ഡിയോളജി, ജനറല്‍ മെഡിസിററി, ഗൈനക്-ഓങ്കോളജി എന്നി വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, മന്നം സൊസൈററി വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, കെ.എസ് സാജുമോന്‍, എല്‍.കൃഷ്ണകുമാരി, എസ്.ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി ഡയററീഷ്യന്‍ ജ്യോതി നയിച്ച ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു. ഡോ. ഷെഫീഖ് റഹ്മാന്‍, ഡോ. എലിസബത്ത്, ഡോ. ചിദംബരനാഥ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.