Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാ കൂട്ടായ്മ നടത്തി.
09/03/2018
ലോകവനിതാദിനാചരണത്തിന്റെ ഭാഗമായി 1184-ാം നമ്പര്‍ എസ്്്.എന്‍.ഡി.പി ശാഖ സംഘടിപ്പിച്ച വനിതാകൂട്ടായ്മ നഗരസഭാ അദ്ധ്യക്ഷ എസ്്് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ടൗണ്‍ നോര്‍ത്ത് 1184-നമ്പര്‍ എസ്്്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേത്യത്വത്തില്‍ വനിതാ കൂട്ടായ്മ നടത്തി. കാറ്ററിംഗ് & സര്‍വ്വീസ്, ചെണ്ടമേളം എന്നിവയില്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്്്ഘാടനം ചെയ്്്തു. ശാഖാപ്രസിഡന്റ്് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.വനിതാ സംഘം പ്രസിഡന്റ്് അംബികാ ദിലീപ്, ശാഖാ സെക്രട്ടറി കെ.ഡി ഉണ്ണിക്യഷ്ണന്‍, ബിജുകണ്ണേഴന്‍, ബിജിനി പ്രകാശന്‍, സൗദാമിനി, സുശീല കങ്ങംകുളത്ത്്, ഷീജാ സാബു, രജിതാപ്രിന്‍സ്്്, രാജമ്മാമോഹന്‍, നിഷാരൂപേഷ് എന്നിവര്‍ പ്രസംഗിച്ചു.