Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു.
09/03/2018

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. അപേക്ഷാര്‍ത്ഥികള്‍ ബി.ടെക് (സിവില്‍) ബിരുദധാരികളായിരിക്കണം. പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. 13നകം അപേക്ഷകള്‍ പഞ്ചായത്തോഫീസില്‍ നല്‍കണം.