Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും
09/03/2018

വൈക്കം: കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പുളിഞ്ചുവട്-ചേരിന്‍ചുവട് റോഡില്‍ ബി.എം ആന്റ് ബി.സി ജോലികളോടനുബന്ധിച്ചുള്ള ഡ്രെയിനേജ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ പുളിഞ്ചുവട് മുതല്‍ മുരിയന്‍കുളങ്ങര വരെയുള്ള ഭാഗത്തെ വാഹനഗതാഗതം 12 മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ ലിങ്ക് റോഡ് വഴി പോകേണ്ടതാണ്.