Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ അടിയന്തിരയോഗം 11ന്
09/03/2018

വൈക്കം: കോട്ടയം ജില്ലാ കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ അടിയന്തിരയോഗം 11ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ ചേരുന്നു. എല്ലാ റാങ്ക് ഹോള്‍ഡേഴ്‌സും പങ്കെടുക്കേണ്ടതാണ്. അന്വേഷണങ്ങള്‍ക്ക് 7560901830 എന്ന നമ്പരില്‍ ബന്ധപ്പെടുക.