Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകവനിതാദിനത്തോടനുബന്ധിച്ച് യോഗം സംഘടിപ്പിച്ചു
09/03/2018

വൈക്കം: സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങളെ അതിജീവിക്കുവാനുള്ള കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് ലോകവനിതാദിനത്തോടനുബന്ധിച്ച് മഹിളാ ജനതാദള്‍ (യൂ) വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബാ മോഹന്‍ദാസ് പറഞ്ഞു. യോഗത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് ലിഞ്ചു ഷിബു അദ്ധ്യക്ഷത വഹിച്ചു. വത്സമ്മ ജേക്കബ്, റോസിലിന്‍ മാത്യൂ, കോമളം പരമേശ്വരന്‍, സൗമിനി പ്രകാശന്‍, ജമീല റഹിം എന്നിവര്‍ സംസാരിച്ചു.