Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പി.ടി.എ യോഗം
08/03/2018
വെള്ളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രാദേശിക പി.ടി.എ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രാദേശിക പി.ടി.എ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.പി.ഒ ടി.കെ സുവര്‍ണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സുപ്രഭ, മുന്‍ എ.ഇ.ഒ ടി.പി ശശി, ശ്രീശങ്കര്‍, എം.വി രാജു, രബിത എന്നിവര്‍ പ്രസംഗിച്ചു.