Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിട്ട. ഹോമിയോ ഡോക്ടറുടെ വൈദ്യുതി മോഷണം വൈക്കം കെ.എസ്.ഇ.ബി അധികാരികള്‍ പിടികൂടി.
22/01/2016

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവില്‍ റിട്ട. ഹോമിയോ ഡോക്ടറുടെ വൈദ്യുതി മോഷണം വൈക്കം കെ.എസ്.ഇ.ബി അധികാരികള്‍ പിടികൂടി. 95000 രൂപ പിഴയടപ്പിച്ചു. പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ ഉപയോഗിച്ച് പ്രത്യേക കണക്ഷന്‍ എടുത്താണ് വൈദ്യുതി മോഷണം നടത്തിക്കൊണ്ടിരുന്നത്. പ്രതിമാസ വൈദ്യുതി ബില്‍ തീരെ കുറവായതിനെ തുടര്‍ന്ന് ജീവനക്കാര്‍ അന്വേഷണം നടത്തി വരികയായിരുന്നു.