Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭാഷ്ടമി മഹോത്സവം നാളെ (9ന്)
07/03/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി മഹോത്സവം നാളെ (9ന്) നടക്കും. രാവിലെ 4.30ന് അഷ്ടമിദര്‍ശനം, 6 മുതല്‍ 7 വരെ പഞ്ചരത്‌നകീര്‍ത്തനാലാപനം, 7 മുതല്‍ 9 വരെ ഭജന്‍സ്, 9 മുതല്‍ 12 വരെ നാദസ്വരകച്ചേരി, 10ന് ഏകാദശ രുദ്രഘൃതകലശാഭിഷേകം, 12 മുതല്‍ 3 വരെ ഭക്തിഗാനാമൃതം, വൈകിട്ട് 3 മുതല്‍ 5 വരെ ഓട്ടന്‍തുള്ളല്‍, 5 മുതല്‍ 6.30 വരെ സംഗീതകച്ചേരി, 6.30 മുതല്‍ 9 വരെ ലയതരംഗം, 9 മുതല്‍ 11 വരെ സംഗീതസദസ്സ്, 11 മുതല്‍ 2 വരെ തിരുവന്തപുരം ആവണിയുടെ ഡാന്‍സ്-അശ്വാരൂഡന്‍ (ബാലെ), രാത്രി 2 മുതല്‍ അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെയും വൈക്കത്തപ്പന്റെയും വരവ്, വലിയ കാണിക്ക, വെടിക്കെട്ട്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയാണ് പരിപാടികള്‍.