Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികവും ശാഖാരൂപീകരണത്തിന്റെ കനക ജൂബിലി ആഘോഷവും
06/03/2018
വാഴേകാട് എസ്.എന്‍.ഡി.പി ഗുരുദേവ പ്രതിഷ്ഠാവാര്‍ഷികവും കനകജൂബിലിയും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വാഴേകാട് 1850-നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുളള ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ശാഖാരൂപീകരണത്തിന്റെ കനക ജൂബിലി ആഘോഷവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കമലാസനന്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി മണിയിട് സുരേഷ്, ശാന്തിമാരായസുധീര്‍, ദിനേശ്, എന്നിവര്‍ കാര്‍മ്മികരായി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ കനകജൂബിലി സന്ദേശം നല്കി. പി.പി സന്തോഷ്, ആര്‍.സത്യന്‍, പി.പവിത്രന്‍, എം.വി വിശ്വംഭരന്‍, സദാശിവന്‍ തണ്ണീര്‍മുക്കം എന്നിവര്‍ പ്രസംഗിച്ചു.