Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകവനിതാദിനം ആചരിച്ചു.
06/03/2018
ലോകവനിതാദിനാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ വനിതാവിഭാഗം നടത്തിയ സെമിനാര്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ വൈക്കം ചാപ്റ്ററിന്റെ വനിതാ വിഭാഗത്തിന്റെ നേത്യത്വത്തില്‍ ലോകവനിതാദിനം ആചരിച്ചു. വനിതാ സംരംഭം കരുതലുകളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രേഖാവിനോദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷ എസ്.ഇന്ദിരാദേവി സമ്മേളനം ഉദ്ഘാടനംചെയ്തു. വിനോദ് കുമാര്‍, ശ്രീകുമാരി യു.നായര്‍, വത്സല, രാജീരാജീവന്‍, ബിജു ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.