Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടി.
22/01/2016

വലിയകവലയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ പരുത്തിമുടി ഗീതാഞ്ജലിയില്‍ മധുവിന് റോഡില്‍നിന്നും പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടി. ആരും അന്വേഷിച്ച് എത്താതിനെ തുടര്‍ന്ന് പഴ്‌സ് നഗരസഭ ചെയര്‍മാനെ ഏല്‍പിച്ചു. അടയാളസഹിതം ഉടമസ്ഥരെത്തിയാല്‍ നല്‍കുന്നതിനുവേണ്ടി പഴ്‌സ് നഗരസഭ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.