Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് നടത്തും
06/03/2018

വൈക്കം: താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായവരുടെ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍ക്കുന്നതിന് അദാലത്ത് നടത്തുന്നു. ഏഴിനും എട്ടിനും ബാങ്ക് ഹെഡ് ഓഫീസിലും ഒന്‍പതിന് കടുത്തുരുത്തി ഓഫീസിലും രാവിലെ 11 മുതല്‍ നടത്തുന്ന അദാലത്തില്‍ കുടിശ്ശികയുള്ളവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.