Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദ്രവ്യകലശാഭിഷേകം നടത്തി.
05/03/2018
വൈക്കത്തപ്പന്‍ ചിറപ്പിനോടനുബദ്ധിച്ച്്് ധീവരസഭ ജില്ലാകമ്മറ്റിയൂടെ നേത്യത്വത്തില്‍ നടത്തിയ ലക്ഷദീപം ഭക്തജനങ്ങള്‍ തെളിയിക്കുന്നു.


വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിന്റെയും കുംഭാഷ്ട്മിയുടെയും ഭാഗമായി ധീവരസഭ ജില്ലാകമ്മറ്റിയുടെ നേത്യത്ത്വത്തില്‍ വൈക്കത്തപ്പന്
ദ്രവ്യകലശാഭിഷേകം നടത്തി. രാവിലെ 10ന്തന്ത്രി കിഴക്കിനേഴത്ത്് മേക്കാട്ടില്ലത്ത് നാരായണന്‍നമ്പുതിരിയുടെയും മേല്‍ശാന്തി അനൂപ് എസ് നമ്പുതിരിയുടെയും മുഖ്യ
കാര്‍മികത്വത്തില്‍ ഭഗവാന് 8 ദ്രവ്യങ്ങളും ബ്രഹ്മകലശവും ചേര്‍ത്ത് അഭിഷേകം നടത്തി.വൈകിട്ട് ലക്ഷദീപവും തെളിച്ചു. ധീവരസഭ ജില്ലാപ്രസിഡന്റ് കെ.വി മനോഹരന്‍,സെക്രട്ടറി എം .കെ.രാജു, വൈസ്്് പ്രസിഡന്റ് ശിവദാസ് നാരായണന്‍, ഡി.സോമന്‍ കടവില്‍ എന്നിവര്‍ നേത്യത്വം നല്‍കി.