Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി
05/03/2018
കെ.പി.എം.എസ്. വൈക്കം യൂണിയന്‍ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ. സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അധ:സ്ഥിത വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സാംസ്‌ക്കാരിക മുഖ്യധാര പ്രവേശനത്തിന് കെ.പി.എം.എസ്്്് സംഘടിത ശക്തിയായി മാറണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്് എ.സനീഷ് കുമാര്‍ പറഞ്ഞു. കെ.പി.എം.എസ്് വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. രഘുവരന്‍ അധ്യക്ഷത വഹിച്ചു. സാബു കാരിശ്ശേരി, അജിത്ത് കല്ലറ, വി.വി പ്രകാശ്, ഉല്ലല മധു, അഭിലാഷ് മുരിപ്പത്ത്, സനില്‍ കുമാര്‍, എം.ആര്‍ രാജന്‍, ആര്‍. പ്രസന്നന്‍, രജനി ബാബു, എന്‍.റ്റി സദാനന്ദന്‍, സതി പ്രഭാകരന്‍, സുമേഷ് മോഹന്‍, സിനിമോള്‍ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.