Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ ടാങ്ക് സംഭാവന നല്‍കി.
03/03/2018

വൈക്കം: നഗരസഭ ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 17-ാം നമ്പര്‍ അംഗന്‍വാടിയില്‍ മാര്‍വാ റസിഡന്റ്‌സ് അസോസിയേഷന്‍ വാട്ടര്‍ ടാങ്ക് സംഭാവന നല്‍കി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ്, കെ.എന്‍.ആര്‍ കൈമള്‍, രാധാകൃഷ്ണന്‍ നായര്‍, കെ.പി ഷാ, രാമവാര്യര്‍, എ.പി ഗോപാലന്‍, വത്സല പൈങ്ങാപ്പോഴി, ഷൈമ, ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.