Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യനേത്ര പരിശോധന ക്യാമ്പ്
02/03/2018

വൈക്കം: രാജഗിരി സഹൃദയ സര്‍വ്വീസസ് ആന്റ് ചാരിറ്റീസ്, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കൊട്ടാരപ്പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യനേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ഇന്ന് (3ന്) രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പരിഷ് ഹാളിലാണ് ക്യാമ്പ് നടത്തുന്നത്.