Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ട ധര്‍ണ്ണ നടത്തി.
01/03/2018
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം സബ്ബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സൗജന്യ ചികിത്സ പദ്ധതി നടപ്പാക്കണം, ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സബ് ട്രഷറിക്ക് മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വി.വി സത്യന്‍, അബ്ദുള്‍സലാം റാവുത്തര്‍, വി.സമ്പത്ത് കുമാര്‍, ബി.രവീന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, റോജന്‍ മാത്യു, ടി.വി രാജീവന്‍, മോഹനന്‍ ചായപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.