Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുസഭ ഇന്ന് (2ന്)
01/03/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ പൊതുസഭ ഇന്ന് (2ന്) രാവിലെ 11ന് വല്ലകം സെന്റ് മേരീസ് പാരീഷ് ഹാള്‍ അങ്കണത്തില്‍ വച്ച് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.