Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ഭാസ്‌കരന്‍ അനുസ്മരണവും ഗാനസന്ധ്യയും
01/03/2018

തലയോലപ്പറമ്പ്: മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിമാസ സാഹിത്യസദസ്സിന്റെ ഭാഗമായി പി.ഭാസ്‌കരന്‍ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിക്കും. നാലിന് വൈകുന്നേരം നാലിന് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ.ആര്‍ സുശീലന്‍ വിഷയാവതരണം നടത്തും. വൈക്കം ചിത്രഭാനു, പ്രൊഫ. ടി.ഡി മാത്യു, ഡോ. എച്ച്.എസ്.പി, കെ.കെ സിദ്ദീഖ്, എ.കെ മണി എന്നിവര്‍ പങ്കെടുക്കും.