Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തും.
27/02/2018

വൈക്കം: സംസ്ഥാന പെന്‍ഷന്‍കാരുടെ സൗജന്യ ചികിത്സാപദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് താലൂക്ക് ട്രഷറികള്‍ക്കുമുന്നില്‍ ധര്‍ണ നടത്തും. ധര്‍ണാസമരം വിജയിപ്പിക്കുവാന്‍ അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവട്ടം ജയകുമാര്‍, കെ.എം ജോര്‍ജ്ജ്, പി.എസ് ശ്രീനിവാസന്‍, കെ.എല്‍ സരസ്വതിയമ്മ, പി.വി സുരേന്ദ്രന്‍, എ.ജി ഉല്ലാസന്‍, ടി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.