Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വരലയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍
26/02/2018
ഉദയനാപുരം പഞ്ചായത്ത് സ്വരലയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ വല്ലകം സ്വരലയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ഇ.കെ ദിവാകരന്‍, ഷീല ശശിധരന്‍, എം.ടി അനില്‍, എം. അബു, ശിവരാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.