Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ്ണ ഗുരുപൂജയും, സര്‍വ്വൈശ്വര്യ വിദ്യാമന്ത്ര പൂജയും
26/02/2018
വൈക്കം ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ യോഗം നടത്തിയ സമ്പൂര്‍ണ്ണ ഗുരുപൂജയുടെയും, സര്‍വ്വൈശ്വര്യ വിദ്യാമന്ത്രപൂജയുടെയും ദീപപ്രകാശനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1184 -ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ നേതൃത്യത്തില്‍ സമ്പൂര്‍ണ്ണ ഗുരുപൂജയും, സര്‍വ്വൈശ്വര്യ വിദ്യാമന്ത്ര പൂജയും നടത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ചടങ്ങ്്്്്് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.നാരായണന്‍, സെക്രട്ടറി കെ.ഡി ഉണ്ണികൃഷ്ണന്‍, കെ.നീലാംമ്പരന്‍, ബിജു വി. കണ്ണേഴന്‍, അശോകന്‍ വെള്ളാപ്പള്ളി, ചന്ദ്രബാബു, ഡോക്ടര്‍ ശശിധരന്‍, സുരേഷ് മുത്തുചിപ്പി എന്നിവര്‍ നേതൃത്വം നല്കി. വൈകിട്ട് ഗുരു വന്ദനത്തോടെ ചടങ്ങ് സമാപിച്ചു.