Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരീക്ഷാ ഒരുക്ക പ്രാര്‍ത്ഥന
26/02/2018

വൈക്കം: അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് (27ന്) പരീക്ഷാ ഒരുക്ക പ്രാര്‍ത്ഥന നടത്തുന്നു. രാവിലെ 10ന് ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വി.അന്തോനീസിന്റെ നൊവേന, പേന വെഞ്ചരിപ്പ്, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും. പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവര്‍ക്ക് 04829-275617 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.