Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഗോപാലാര്‍ച്ചനയും മനോവികസന ക്ലാസും
26/02/2018
വലിയകവല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വിശ്വഹിന്ദ് പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മനോവികസന പഠന കളരി എസ്.എന്‍.വി., എന്‍.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിശ്വഹിന്ദ് പരിഷത്തിന്റെ നേതൃത്വത്തിലുള്ള വലിയകവല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വിദ്യാഗോപാലാര്‍ച്ചനയും മനോവികസന ക്ലാസും നടത്തി. ക്ഷേത്രാങ്കണത്തില്‍ നടന്ന പഠന ക്ലാസ് ജില്ലാ സമിതിയംഗം എസ്.എന്‍.വി., എന്‍.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എം.പി മുകുന്ദന്‍, രുഗ്്മിണി, എസ്. ധനലക്ഷ്മി, ആശ രാജേന്ദ്രന്‍, കുശലകുമാരി എന്നിവര്‍ പ്രസംഗിച്ചു. മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ വൈക്കം നന്ദനന്‍, എച്ച്.ആര്‍.ഡി. ട്രെയ്‌നര്‍ രൂപേഷ് ആര്‍ മേനോന്‍ എന്നിവര്‍ ക്ലാസെടുത്തു.