Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ഡോവ്‌മെന്റ് വിതരണവും അവാര്‍ഡ് ദാനവും യാത്രയയപ്പ് സമ്മേളനവും
24/02/2018
വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണവും അവാര്‍ഡ് ദാനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണവും അവാര്‍ഡ് ദാനവും യാത്രയയപ്പ് സമ്മേളനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോക്ടര്‍ സി.ആര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോവ്‌മെന്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ നടത്തി. മികച്ച സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക എം.അംമ്പികയെ എന്‍. എസ്.എസ് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ആദരിച്ചു. പി.ടി സുരേഷ് കുമാര്‍, എം.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, രാമചന്ദ്രന്‍ പിള്ള, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, ഇ.കെ ചന്ദ്രമോഹനന്‍ നായര്‍, എ.അംമ്പിക, ശ്രീകല എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.