Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആനുകൂല്യം കൈപ്പറ്റണം
24/02/2018

വൈക്കം: നഗരസഭ കൃഷിഭവന്റെ ജനകീയാസൂത്രണം 2017-18 പദ്ധതിയില്‍പ്പെടുത്തി തെങ്ങിന്റെയും ജാതിയുടെയും വളം, ഗ്രോബാഗ് എന്നിവയുടെ പെര്‍മിറ്റ് വാങ്ങാനുള്ളവര്‍ മാര്‍ച്ച് ഒന്‍പതിനകം കൃഷി ഓഫീസിലെത്തി ആനുകൂല്യം കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.