Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഊര്‍ജസംരക്ഷണ സന്ദേശ സൈക്കിള്‍ റാലി
23/02/2018
വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്‌കൂള്‍ നടത്തിയ ഊര്‍ജസംരക്ഷണ സന്ദേശ സൈക്കിള്‍ റാലി പ്രിന്‍സിപ്പാള്‍ ഷൈനി തോമസ് ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ലിസ്യൂ ഇംഗീഷ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ബി.പി.സി.എല്‍ ന്റെ സഹകരണത്തോടെ വൈക്കത്തെ വിവിധ സ്‌കൂളുകളുമായി ചേര്‍ന്ന് ഊര്‍ജസംരക്ഷണ സന്ദേശ സൈക്കിള്‍ റാലി നടത്തി. സേവ് ഓയില്‍, സേവ് എനര്‍ജി സന്ദേശവുമായി നീങ്ങിയ റാലി പ്രിന്‍സിപ്പാള്‍ ഷൈനി തോമസ് ഫ്ഌഗ് ഓഫ് ചെയ്തു. മാനേജര്‍ ഫാ.ബെന്നി പാറേക്കാട്ടില്‍, ഫാ.ആല്‍വിന്‍ പാറേക്കാട്ടില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.മാത്യ തച്ചില്‍ എന്നിവര്‍ പ്രസംഗിച്ചു. റാലി വിവിധ സ്‌കൂളുകളിലെത്തി സന്ദേശം പകര്‍ന്നു.