Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍പ്പൂര കാവടി നടത്തി.
22/02/2018
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് മാരാംവീട് ദേവസേനാപതി നടത്തിയ കര്‍പ്പൂര കാവടി.

വൈക്കം: ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാരാംവീട് ദേവസേനാപതിയുടെ നേതൃത്വത്തില്‍ കര്‍പ്പൂര കാവടി നടത്തി. ശ്രീമുരുക കാവടി സംഘത്തിന്റെ നിലക്കാവടി, വൈക്കം പുഷ്പന്‍ സംഘത്തിന്റെ പമ്പമേളം, സതീഷ് ചന്ദ്രന്‍ വില്ലൂന്നിയുടെ മയൂരനൃത്തം എന്നിവ ദൃശൃഭംഗിയേകി. രക്ഷാധികാരി പി.വി വിവേക്, പ്രസിഡന്റ് എം.പി പുരുഷോത്തമന്‍, ആനന്ദന്‍ പല്ലൂത്തറ, മോഹനന്‍ കണ്ടത്തറ, ബിനു കണ്ടത്തില്‍, ശിവദാസന്‍, മനു, ഷൈലജ ബാബു, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.